intro

09:00 AM
07/08/2017
വിശന്നുപൊരിയുന്ന വയറുകള്‍ക്കും നിറഞ്ഞൊഴുകുന്ന കണ്ണീരിനും സാന്ത്വനമേകാന്‍ ഒരു പിടി അന്നത്തോളം വരില്ല മറ്റൊന്നും. ഇതു നേരത്തേ തൊട്ടറിഞ്ഞവരാണ് നുറുങ്ങുന്ന വേദനകളും തളർന്ന മനസ്സുകളുമായി ആശുപത്രി വരാന്തകളിൽ അതിജീവനം തേടുന്നവരുടെ മുന്നിൽ അന്നവുമായെത്തുന്നത്. മനുഷ്യന്‍ എന്ന വാക്കി​െൻറ പിന്നാപ്പുറങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യത്വം എന്നൊരു വികാരംകൂടി പ്രകടമാക്കുകയാണിവർ. സംഘടിതമായി...പേരുപറയാതെ...ഒറ്റക്ക് അങ്ങനെ വിവിധ രൂപങ്ങളിൽ അവർ രോഗികൾക്ക് സാന്ത്വനമാകുന്നു. അരവയര്‍ നിറയുമ്പോള്‍ അറിയാതുയരുന്ന പുഞ്ചിരികള്‍ മാത്രം കാണാന്‍ കൊതിക്കുന്ന സുമനസ്സുകളുടെ സേവനപാതയിലേക്ക്...
COMMENTS